Advertisement

Responsive Advertisement

KERALA BLASTERS RUSSIAN NEW SIGNING: "ARTEM DZYUBA"


ബ്ലാസ്റ്റേഴ്‌സ് ന്റെ പുതിയ സൈനിങ്... ശക്തമായ ക്ലൂ പുറത്ത്... റഷ്യൻ ക്യാപ്റ്റൻ Artem Dzyuba ആണ് എന്നാണ് വിശ്വസനീയമായ റിപ്പോർട്ട്‌. നിലവിൽ റഷ്യൻ ക്ലബ്‌ FC zenit ൽ ആണ് താരം കളിക്കുന്നതു.  റഷ്യ ക്ക്‌ വേണ്ടി 55 മത്സരങ്ങളിൽ നിന്ന് 30 ഗോൾ താരം നേടിയിട്ടുണ്ട്. നിലവിൽ റഷ്യൻ കളിക്കാർക്ക് യൂറോപ്പിൽ കളിക്കാൻ Uefa വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ അവസരം മുതലാക്കി SD നൈസ് ആയി ഇങ്ങോട്ട് റാഞ്ചി . ഒരു നല്ല ക്ലിനികൽ finisher ആണ് ഇയാൾ. കൂടാതെ കളിച്ച ക്ലബ്ബ്കളിൽ എല്ലാം ഗോൾ വർഷം തീർത്ത താരം ആണ്. ചുരുക്കത്തിൽ ഈ താരത്തിന്റെ അന്നൗൻസ്മെന്റ് മാത്രമേ ഇനി ബാക്കി ഒള്ളു. കളിക്കാരൻ ഇയാൾ തന്നെ എന്ന് ഉറപ്പായി.